---
title: "അൻവിന്ദ് കൃഷ്ണ ഇനി ഓർമ്മ ; കണ്ണീരോടെ വിട നൽകി കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ"
english_title: "kollavaloor higher secountry student anvinth krishna passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368657/kollavaloor higher secountry student anvinth krishna passed away"
published_at: "2026-06-26T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3eae98460e1_Untitled-1_copy.jpg"
keywords: ["Kolavallur Higher Secondary School", "Anvind Krishna", "Dead"]
---

# അൻവിന്ദ് കൃഷ്ണ ഇനി ഓർമ്മ ; കണ്ണീരോടെ വിട നൽകി കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ

> **Lead Summary:** പൊയിലൂർ: പൊയിലൂർ കച്ചേരി തരശ്ശിയിൽ അൻവിന്ദ് കൃഷ്ണ അന്തരിച്ചു. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അകാലത്തിലുള്ള വിദ്യാർത്ഥിയുടെ വേർപാട് കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി.

## Article Content

പൊയിലൂർ: പൊയിലൂർ കച്ചേരി തരശ്ശിയിൽ അൻവിന്ദ് കൃഷ്ണ അന്തരിച്ചു. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അകാലത്തിലുള്ള വിദ്യാർത്ഥിയുടെ വേർപാട് കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി.

പരേതനായ അച്ച്യുതന്റെയും മൂഴിക്കര സ്വദേശിനിയായ അജിതയുടെയും മകനാണ് അൻവിന്ദ്. സഹോദരൻ: അതുൽ കൃഷ്ണ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368657/kollavaloor higher secountry student anvinth krishna passed away)